സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ SSC Junior Engineer-2019 പരീക്ഷക്കായുള്ള ക്ലാസുകൾ ആരംഭിക്കുന്നു.
◼ Application Window- Feb-01 മുതൽ Feb-25 വരെ
◼ Exam date- Paper 1 – 23 to 27th September
◼ Civil/mechanical/
◼ pay scale 35400-112400 (Pay matrix 7 of CPC)
◼ പ്രായ പരിധി – 32 വരെ (GEN)
◼ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ Central water commission (CWC),Central public works department (CPWD) ,Department of post (DOP),Military engineering service (MES),Border road organization(BRO),Farraka barrage (FB) എന്നിവയിൽ ജൂനിയർ എഞ്ചിനീയർ തസ്തിക കളിലേക്കാണ് നിയമനം.
◼ കഴിഞ്ഞ തവണ Apply ചെയ്തവർ
Civil 225723
Electrical 149758
Mechanical 194449
Total 569930
◼ Tier-1 qualify ചെയ്തവർ
Civil Engineering -4433
Electrical/ Mechanical Engineering 1422
◼ Tier-2 qualify ചെയ്തവർ
Civil Engineering -2765
Electrical/ Mechanical Engineering 1177
◼ Tier-1 Qualifed ആവാൻ കഴിഞ്ഞാൽ ഉയർന്ന വിജയ സാധ്യത ഉണ്ടെന്നു മനസിലാക്കാം.
◼ 200 മാർക്കിന്റെ പരീക്ഷയിൽ പകുതി തനതു എഞ്ചിനീയറിംഗ് ശാഖയിൽ നിന്നും ബാക്കി പകുതി General awareness, Quantitative reasoning എന്നിവയിൽ നിന്നുമാണ്.(Tier-1)
◼ Tier-2 for 300 marks (Subjective exam based on qualifying degree)
◼ Engineer’s forum weekend-batch Feb -10-sunday തുടങ്ങുകയാണ്.
◼ ക്ലാസിന്റെ സവിശേഷതകൾ
◼ technical subjects പഠിപ്പിക്കാൻ NIT/IIT Alumni ആയ അധ്യാപകർ.
◼ കഴിഞ്ഞ പത്തു വർഷത്തെ SSC Junior engineer ചോദ്യങ്ങൾ discuss ചെയ്യുന്നു.
◼ SSC qualified ആയ അധ്യാപക നേത്യത്വത്തിൽ ആസൂത്രണം ചെയ്ത പരിശീലന ഘടന.
◼ Regular Weekend and postal classes
◼ ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി
Classes for Electrical Students
https://chat.whatsapp.com/
◼ കൂടുതൽ വിവരങ്ങൾക്കു വിളിക്കുക
Engineer’s Forum
engineers-forum.com
Varikkodan towers
Near Civil station
Kunnumel,Malappuram
8304 97 2041
8304 96 2041