റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ്, (RRB) നടത്തുന്ന ALP(assistant loco pilot), Technician തസ്തികളിലേക്കുളള വിജ്ഞാപനം ഇറങ്ങി.
മാർച്ച് 3 വരെ അപേക്ഷിക്കാം.April – May മാസങ്ങളിലായി CBT (Computer based test) നടക്കും.
ഒഴിവുകൾ
ALP – 17673
Technician – 8829
ആകെ ഒഴിവുകൾ – 26502
Pay band :19900+ allowances
Age Limit:18-28 years.
OBC-31 years.
SC/ST-33 years
Mechanical, Electrical,Electronics, Automobile എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലോ അനുബന്ധ ബ്രാഞ്ചുകളിലോ Diploma/ Btech ഉള്ളവർക്കും ALP exam നു അപേക്ഷിക്കാവുന്നതാണ്. എന്നാൽ അനുബന്ധ ട്രേഡുകളിലെ ITI ആണ് അടിസ്ഥാന യോഗ്യത.
Technician Post കളിൽ അപേക്ഷക്ക് അർഹതയുളളത് lTl കാർക്കു മാത്രമാണ്.
എന്നാൽ Technician grade II Signaling, Technician grade II tele communication എന്നീ തസ്തികളിലേക്ക് 10+2 (Physics, Maths) യോഗ്യതയുളളവർക്കും അപേക്ഷിക്കാം.
പരീക്ഷ രണ്ട് ഘട്ടമായാണ് നടക്കുക.
CBT – 1 :75 Marks
Duration : 60 mins.
Basic maths, Reasoning, General Science, General awareness എന്നീ വിഷയങ്ങളിൽ നിന്നുളള ചോദ്യങ്ങൾ ഉണ്ടാവും. CBT-1 qualified ആയവർക്ക് മാത്രമാണ് CBT – 2.
CBT – 2
Part-A
Duration: 90 mins
Marks:100
Syllabus: CBT – 1 നു സമാനം. എന്നാൽ കൂടുതൽ ആഴത്തിലുളള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
Part – B
Duration: 60 min
Marks:75
അനുബന്ധ എഞ്ചിനീയറിംഗ് ശാഖയിൽ നിന്നുളള പ്രാഥമിക അറിവാണ് അളക്കപെടുക.
Engineers Forum Feb-11 ന് ക്ലാസുകൾ ആരംഭിക്കും. ഇതൊരു weekend batch ആണ്. ഞായറാഴ്ചകൾക്ക് പുറമെ Public holidays ലും ക്ലാസുകൾ ഉണ്ടാവുന്നതാണ്.
സമയം രാവിലെ 9.30 മുതൽ 5 വരെ. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
engineers-forum.com
Engineers forum
near civil Station – Kunnummal
Malappuram
8304 97 2041
8304 96 2041