RRB Junior Engineer 2019 ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക് .
• ഇത്തവണ പരീക്ഷ 2 ഘട്ടമായിട്ടാണ് നടക്കുക .
• Computer based Test (CBT-1) syllabus ALP/Group D Tier 1 syllabus നു സമാനമാണ്.*
• Cutoff നു മുകളിൽ score ചെയ്താൽ CBT-2 നു eligible ആകും.
• CBT-2 ന്റെ Mark മാത്രമാണ് final merit list നായി പരിഗണിക്കുക.
• CBT-2 150 mark നാണ് . അതിൽ 100 mark Engineering-Technical topics ആയിരിക്കും.
• അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു Exam Group തിരഞ്ഞെടുക്കണം. ആകെ 7 Exam groups ആണുള്ളത്.Civil,mechanical,Electrical,Electronics,Printing technology,IT,CMA** എന്നിവ.
• DMS(Depot material Superintendent) എന്ന post എല്ലാ Btech/Diploma ഉദ്യോഗാര്ഥി കൾക്കും (for all exam groups) Apply ചെയ്യാവുന്നതാണ്. വിട്ടു പോകാതിരിക്കാൻ ശ്രെദ്ധിക്കുക.
• CBT-2*** നു virtual calculator ആണ് ഉണ്ടാവുക. കണക്കുകൾ virtual calculator ഉപയോഗിച്ച് പരിശീലിക്കുവാൻ ശ്രദ്ധിക്കുക.
• ഏതെങ്കിലും ഒരു RRBലേക്ക് മാത്രം Apply ചെയ്യുക. അല്ലെങ്കിൽ Application Reject ആകും.
• പ്രായപരിധി 33 വയസ്സ് . സംവരണ വിഭാഗങ്ങൾക്ക് 5 വര്ഷം വരെ ഇളവുണ്ട് (SC/ST – 5,OBC -3 years)
• Last day to Apply – Jan 31st
• TOTAL Vacancies – 14033
• Pay- 35400+ Allowances
• Engineers Forum weekend Batch നോടൊപ്പം ഒരു postal batch കൂടെ ആരംഭിക്കുന്നു.
• CBT-1 , CBT-2 Syllabus പൂർണമായും cover ചെയ്യുന്നു.
• Postal batch students നു study materials നോടൊപ്പം online support ഉണ്ടാകുന്നതാണ്
• Weekend classroom batch Sunday-Jan 6th നു ആരംഭിക്കുന്നു.
• സമയം രാവിലെ 9.30 – 4.30 PM. Technical Classes by NIT/IIT Alumni.
Course fee – 3000(postal)
– 9000 (class room)
Engineers Forum
engineers-forum.com
Near Civil Station
Kunnumel
Malappuram
8304 97 2041
8304 96 2041
*CBT-1 Syllabus
Mathematics 30 marks
General Intelligence & Reasoning 25 marks
General Awareness 15 marks
General Science 30 marks
Total 100 marks
Time in Minutes 90
**CMA-Chemical Metallurgical Assistant- only BSc Physics/Chemistry students are eligible. Exam based on a syllabus accordingly.
***CBT-2 Syllabus
General Awareness 15
Physics & Chemistry 15
Basics of Computers and Applications 10
Basics of Environment and Pollution control 10
Technical Abilities 100
Total 150
Time in Minutes 120