Lecturer in Polytechnics – Electronics

Shorlist has been published….!
Check your result here
Lecturer in Electronics 2021 Question Paper
Final answer key
Congrats to all winners and hardly fought

Exam held – 05/01/2021
Shortlist published on -01/10/2021
No of vacancies notified – 12
Total candidates in mainlist-131
Cutoff mark – 46.67/100

Know more about Instructor grade-1(Electronics) course
Class schedule – Engineers Forum

Study Planner

Exam – 100 marks

Interview – 20 marks

Academic Grade – 30

Marks Total – 150 Marks

Revised Syllabus

Part I : Basics Engineering

Technical Mathematics,Basic Civil Engineering, Basic Mechanical Engineering, Basic Electrical Engineering and Basic Electronics

Part II : Electronics Engineering.

Digital Electronics , Microprocessor Communication Analog Electronics Measurement,Power Electronics

Part 1 Mark distribution – 30

Part 2 Mark distribution – 70

 

 

For Details contact

Engineers Forum

Near Civil Station – MALAPPURAM

8304 97 2041/8304 96 2041

SSC Junior Engineer 2018

Classes of  SSC JE 2018 for Civil/Electrical/Mechanical started from Oct 2017 . Completed by first week of Jan 2018.

Instructor Grade 1 Mechanical

Qualification: Btech in Mechanical Engineering with 60% marks
Category No. 01/2017
Pay scale 15600-39100(AGP 5400)
exam date:24/08/2017
Age Limit:20-44

There will be 2 classes per week.
All of the technical subjects will be handled by IIT/NIT alumni.
Previous questions will be discussed exhaustively.

For more details
Engineer’s Forum
Varikkodan towers
Near Civil station
Kunnumel-Malappuram
8304 97 2041
8304 96 2041

AAI 2019

• Airport Authority of India (AAI) നടത്തുന്ന Junior Executive-Air Traffic Controller, Junior Executive-Airport Operations തസ്തിക കളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

• ആകെ ഒഴിവുകൾ -269

• Btech/BSc യോഗ്യത ഉള്ള ഉദ്യോഗാര്ഥി കൾക്കും Result ഉടനെ പ്രതീക്ഷിക്കുന്ന 2018 Passout വിദ്യാർത്ഥികൾക്കും Apply ചെയ്യാം.

• മികച്ച ഒരു career ലേക്ക് ചുവടു വെക്കാനുള്ള Preperations ഇപ്പോൾ തന്നെ തുടങ്ങാം.

• Exam From Sep-14th

• ഉദ്യോഗാര്ഥി കളുടെ സംശയ നിവാരണത്തിനും guidance നുമായി Engineers Forum
ഒരു Wattsup group തുടങ്ങുകയാണ്.

• https://chat.whatsapp.com/9Zk9gWTJBs69SP9znJ4q3U

• ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലും public holidays ലും.

• Classes by NIT/IIT alumni

• കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

https://engineers-forum.com/
Engineer’s forum
Near civil station-kunnumal,
Malappuram

8304-97-2041
8304-96-2041

RRB ALP/technician 2018

റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ്, (RRB) നടത്തുന്ന ALP(assistant loco pilot), Technician തസ്തികളിലേക്കുളള വിജ്ഞാപനം ഇറങ്ങി.
മാർച്ച് 3 വരെ അപേക്ഷിക്കാം.April – May മാസങ്ങളിലായി CBT (Computer based test) നടക്കും.

ഒഴിവുകൾ
ALP – 17673
Technician – 8829
ആകെ ഒഴിവുകൾ – 26502

Pay band :19900+ allowances

Age Limit:18-28 years.
OBC-31 years.
SC/ST-33 years

Mechanical, Electrical,Electronics, Automobile എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലോ അനുബന്ധ ബ്രാഞ്ചുകളിലോ Diploma/ Btech ഉള്ളവർക്കും ALP exam നു അപേക്ഷിക്കാവുന്നതാണ്. എന്നാൽ അനുബന്ധ ട്രേഡുകളിലെ ITI ആണ് അടിസ്ഥാന യോഗ്യത.

Technician Post കളിൽ അപേക്ഷക്ക് അർഹതയുളളത് lTl കാർക്കു മാത്രമാണ്.

എന്നാൽ Technician grade II Signaling, Technician grade II tele communication എന്നീ തസ്തികളിലേക്ക് 10+2 (Physics, Maths) യോഗ്യതയുളളവർക്കും അപേക്ഷിക്കാം.

പരീക്ഷ രണ്ട് ഘട്ടമായാണ് നടക്കുക.
CBT – 1 :75 Marks
Duration : 60 mins.

Basic maths, Reasoning, General Science, General awareness എന്നീ വിഷയങ്ങളിൽ നിന്നുളള ചോദ്യങ്ങൾ ഉണ്ടാവും. CBT-1 qualified ആയവർക്ക് മാത്രമാണ് CBT – 2.

CBT – 2
Part-A
Duration: 90 mins
Marks:100
Syllabus: CBT – 1 നു സമാനം. എന്നാൽ കൂടുതൽ ആഴത്തിലുളള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
Part – B
Duration: 60 min
Marks:75
അനുബന്ധ എഞ്ചിനീയറിംഗ് ശാഖയിൽ നിന്നുളള പ്രാഥമിക അറിവാണ് അളക്കപെടുക.

Engineers Forum Feb-11 ന് ക്ലാസുകൾ ആരംഭിക്കും. ഇതൊരു weekend batch ആണ്. ഞായറാഴ്ചകൾക്ക് പുറമെ Public holidays ലും ക്ലാസുകൾ ഉണ്ടാവുന്നതാണ്.
സമയം രാവിലെ 9.30 മുതൽ 5 വരെ. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

engineers-forum.com
Engineers forum
near civil Station – Kunnummal
Malappuram
8304 97 2041
8304 96 2041

SSC Junior Engineer 2019

സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ SSC Junior Engineer-2019 പരീക്ഷക്കായുള്ള ക്ലാസുകൾ ആരംഭിക്കുന്നു.

 Application Window- Feb-01 മുതൽ Feb-25 വരെ

 Exam date- Paper 1 – 23 to 27th September

 Civil/mechanical/electrical – Diploma അടിസ്ഥാന യോഗ്യതയായിട്ടുള്ള പരിക്ഷ, Diploma ക്കാർക്കും Btech്കു കാർക്കും പഠിച്ച മേഖലയിൽ തന്നെ ഒരു മികച്ച ഗവ: ജോലി സ്വന്തമാക്കാനുള്ള അവസരമാണ്.

 pay scale 35400-112400 (Pay matrix 7 of CPC)

 പ്രായ പരിധി – 32 വരെ (GEN)

 വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ Central water commission (CWC),Central public works department (CPWD) ,Department of post (DOP),Military engineering service (MES),Border road organization(BRO),Farraka barrage (FB) എന്നിവയിൽ ജൂനിയർ എഞ്ചിനീയർ തസ്തിക കളിലേക്കാണ് നിയമനം.

 കഴിഞ്ഞ തവണ Apply ചെയ്തവർ
Civil 225723
Electrical 149758
Mechanical 194449
Total 569930

 Tier-1 qualify ചെയ്തവർ
Civil Engineering -4433
Electrical/ Mechanical Engineering 1422

 Tier-2 qualify ചെയ്തവർ
Civil Engineering -2765
Electrical/ Mechanical Engineering 1177

 Tier-1 Qualifed ആവാൻ കഴിഞ്ഞാൽ ഉയർന്ന വിജയ സാധ്യത ഉണ്ടെന്നു മനസിലാക്കാം.

 200 മാർക്കിന്റെ പരീക്ഷയിൽ പകുതി തനതു എഞ്ചിനീയറിംഗ് ശാഖയിൽ നിന്നും ബാക്കി പകുതി General awareness, Quantitative reasoning എന്നിവയിൽ നിന്നുമാണ്.(Tier-1)

 Tier-2 for 300 marks (Subjective exam based on qualifying degree)

 Engineer’s forum weekend-batch Feb -10-sunday തുടങ്ങുകയാണ്.

 ക്ലാസിന്റെ സവിശേഷതകൾ

 technical subjects പഠിപ്പിക്കാൻ NIT/IIT Alumni ആയ അധ്യാപകർ.

 കഴിഞ്ഞ പത്തു വർഷത്തെ SSC Junior engineer ചോദ്യങ്ങൾ discuss ചെയ്യുന്നു.

 SSC qualified ആയ അധ്യാപക നേത്യത്വത്തിൽ ആസൂത്രണം ചെയ്ത പരിശീലന ഘടന.

 Regular Weekend and postal classes

 ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി

Classes for Electrical Students
https://chat.whatsapp.com/BQCElsF5EBEFGAGa0H0II7

 കൂടുതൽ വിവരങ്ങൾക്കു വിളിക്കുക

Engineer’s Forum
engineers-forum.com
Varikkodan towers
Near Civil station
Kunnumel,Malappuram
8304 97 2041
8304 96 2041

RRB JE 2019

RRB Junior Engineer 2019 ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക് .

• ഇത്തവണ പരീക്ഷ 2 ഘട്ടമായിട്ടാണ് നടക്കുക .

• Computer based Test (CBT-1) syllabus ALP/Group D Tier 1 syllabus നു സമാനമാണ്.*

• Cutoff നു മുകളിൽ score ചെയ്താൽ CBT-2 നു eligible ആകും.

• CBT-2 ന്റെ Mark മാത്രമാണ് final merit list നായി പരിഗണിക്കുക.

• CBT-2 150 mark നാണ് . അതിൽ 100 mark Engineering-Technical topics ആയിരിക്കും.

• അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു Exam Group തിരഞ്ഞെടുക്കണം. ആകെ 7 Exam groups ആണുള്ളത്.Civil,mechanical,Electrical,Electronics,Printing technology,IT,CMA** എന്നിവ.

• DMS(Depot material Superintendent) എന്ന post എല്ലാ Btech/Diploma ഉദ്യോഗാര്ഥി കൾക്കും (for all exam groups) Apply ചെയ്യാവുന്നതാണ്. വിട്ടു പോകാതിരിക്കാൻ ശ്രെദ്ധിക്കുക.

• CBT-2*** നു virtual calculator ആണ് ഉണ്ടാവുക. കണക്കുകൾ virtual calculator ഉപയോഗിച്ച് പരിശീലിക്കുവാൻ ശ്രദ്ധിക്കുക.

• ഏതെങ്കിലും ഒരു RRBലേക്ക് മാത്രം Apply ചെയ്യുക. അല്ലെങ്കിൽ Application Reject ആകും.

• പ്രായപരിധി 33 വയസ്സ് . സംവരണ വിഭാഗങ്ങൾക്ക് 5 വര്ഷം വരെ ഇളവുണ്ട് (SC/ST – 5,OBC -3 years)

• Last day to Apply – Jan 31st
• TOTAL Vacancies – 14033
• Pay- 35400+ Allowances

• Engineers Forum weekend Batch നോടൊപ്പം ഒരു postal batch കൂടെ ആരംഭിക്കുന്നു.

• CBT-1 , CBT-2 Syllabus പൂർണമായും cover ചെയ്യുന്നു.

• Postal batch students നു study materials നോടൊപ്പം online support ഉണ്ടാകുന്നതാണ്

• Weekend classroom batch Sunday-Jan 6th നു ആരംഭിക്കുന്നു.

• സമയം രാവിലെ 9.30 – 4.30 PM. Technical Classes by NIT/IIT Alumni.

Course fee – 3000(postal)
– 9000 (class room)

Engineers Forum
engineers-forum.com
Near Civil Station
Kunnumel
Malappuram
8304 97 2041
8304 96 2041

*CBT-1 Syllabus
Mathematics 30 marks
General Intelligence & Reasoning 25 marks
General Awareness 15 marks
General Science 30 marks
Total 100 marks
Time in Minutes 90

**CMA-Chemical Metallurgical Assistant- only BSc Physics/Chemistry students are eligible. Exam based on a syllabus accordingly.

***CBT-2 Syllabus
General Awareness 15
Physics & Chemistry 15
Basics of Computers and Applications 10
Basics of Environment and Pollution control 10
Technical Abilities 100
Total 150
Time in Minutes 120

Assistant Engineer – PWD/Irrigation

Detailed solution for AEI,AE PWD exam conducted on June 30

Official Notification for Assistant Engineer-PWD/Irrigation ..!

CATEGORY NO: 476/2020

Age Limit:  21-40

Start Learning Online with Engineers Forum..!

Register Here for Online Classes..!

Students will be offered combined syllabus of Sub Engineer/Assistant Engineer/Inspectorate and Assistant Engineer-PWD/Irrigation.
For free Demo class Register here
Join Engineers Forum Wattsup Study group for knowing exam updates,course details and subject discussion  Engineers Forum Wattsup

Details of last exams are given below.

Exam held – 18/12/2014
Shortlist published on – 01/08/2016
Rank list –  22-03-2017
Total candidates in main list- 42
Last advice – 24.06.2020
Total advice- 26
Cutoff mark – 53/100

Classes for KSEB Sub Engineer/Assistant Engineer/Electrical Inspectorate/PWD-Irrigation will be based on latest pattern of PSC exams for EC/EE students which featured higher standard of questions.

Down load Syllabus- AE PWD/Irrigation

For Details contact

Engineers Forum
Near Civil Station – MALAPPURAM
8304 97 2041/8304 96 2041

 

Airport Authority of India – 2018 Junior Executive

Details of ongoing courses at Engineers Forum is here..

KSEB Sub Engineer/Assistant Engineer/Inspectorate/AE PWD-Irrigation

Instructor Grade-1(Electronics)

• Technical Jobs in Airport Authority of India

• Junior Executive-Air Traffic Controller- 200 vacancies.Eligible for Btech ( all branches) and Science graduates.

• Junior Executive-Airport Operations-69 vacancies. Eligible for Btech (all branches) and science graduates with 2 year MBA.

• Result awaiting last year students can also apply.

• CTC-11 lakhs per annum

• Last date to apply-16th Aug-2018

• Age limit 27 years in GEN category

• Classes @ Engineers Forum,Malappuram from July-15th sunday

https://engineers-forum.com/
Engineer’s forum
Near civil station-kunnumal,
malappuram
8304-97-2041
8304-96-2041